പന്തക്കുസ്താത്തിരുനാളും ക്രൈസ്തവജീവിതവും

ഇസ്രായേൽജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്താത്തിരുനാൾ. പെസഹായ്ക്ക് ശേഷം അൻപതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാൾ എന്ന് വിളിച്ചിരുന്നത്. ഇത് വിളവെടുപ്പുത്സവത്തിന്റെ, ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതിന്റെ തിരുനാൾ ദിനമായിരുന്നു. എന്നാൽ അതേസമയം ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന് ശേഷം യഹൂദരെയും, ക്രൈസ്തവവിശ്വാസത്തെ…

Read more

Continue reading