തിരുഹൃദയ ഭക്തിയും അതിന്റെ ചരിത്രവും
ഫാ. തോമസ് ബേബിച്ചന്‍ OFM Cap പരിശുദ്ധ മറിയത്തിനു പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിനു ശേഷം ഇതാ നാം ജൂൺ മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജപമാലയർപ്പിച്ചും, പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാർത്ഥനകളും അർപ്പിച്ചുകൊണ്ട്, ആത്മീയ ജീവിതത്തിനു പുതിയ ഒരു ഉണർവ്വ് നേടിയിരിക്കുന്ന ഈ…
Read more