സ്രഷ്ടാവിനോട് ചേര്‍ന്നു നില്ക്കുന്ന സൃഷ്ടിയാവുക
ഒരു പുതിയ സൃഷ്ടിയാവുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ ദൈവവിളിയാണ്. അതാതു കാലങ്ങളില്‍ കൃത്യമായ സമയത്ത് ഈ വിളി തിരിച്ചറിഞ്ഞവരാണ് നമുക്ക് മുന്‍പേ സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ചെയ്ത വിശുദ്ധരായിട്ടുള്ള ആത്മാക്കള്‍. വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ ജലത്താലും പരിശുദ്ധാത്മാവിനാലും പുതിയ സൃഷ്ടിയായവരെ കുറിച്ചുള്ള വിവരണങ്ങള്‍…
Read more