ഒരു ചെറിയ വലിയ കാര്യം.

ഡോണ എന്നായിരുന്നു അവളുടെ പേര്.ദിവസവും ചാപ്പലിൻ്റെ പുറകിലത്തെ കസേരയിൽ കുർബ്ബാന അർപ്പിക്കുവാൻ അവളുണ്ടായിരുന്നു. ഏതോ ഒരു സിൻഡ്രോം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അവളുടെ മുഖം ഒരു മാലാഖയുടേതു പോലെയായിരുന്നു. അവളെ എന്നും കുർബ്ബാനയ്ക്കു കൂട്ടിക്കൊണ്ടുവന്നിരുന്ന അവളുടെ സഹോദരിയുടെ സ്നേഹവും കരുതലുമാണ്…

Read more

Continue reading