പ്രതിസന്ധികളെ തകര്‍ക്കുന്ന ശക്തിയേറിയ ആയുധം
ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. യോഹന്നാൻ 1: 1. ദൈവമായ ഈ വചനത്തെ വഹിക്കാൻ യാതൊരു യോഗ്യതയില്ലാതിരുന്നിട്ടുകൂടി അവിടുന്ന് നമ്മിലേക്കിറങ്ങിവന്ന് നമ്മോടുകൂടെ പാർത്തു. ദിവസവും ഒരു കുഞ്ഞപ്പമായി നമ്മുടെ നാവിൻ തുമ്പിലേക്കിറങ്ങിവന്നു. വചനസംഹിതയായി ബൈബിളിന്റെ രൂപത്തിൽ നമ്മുടെ അഴുക്കുപുരണ്ട…
Read more